About us


എഡ്യൂസോൺ പിഎസ്‌സി അടൂർ 

നമ്പർ 1 പ്രീമിയം PSC കോച്ചിംഗ് സെന്റർ

കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട ജില്ലയിൽ അടൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

ഈ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ ഞങ്ങളിലൂടെ സൃഷ്ടിക്കുവാൻ കഴിഞ്ഞു

ഞങ്ങളുടെ പ്രത്യേകതകൾ:

  • 5 മുതൽ 12 വരെ ഉള്ള സ്കൂൾ പാഠപുസ്തകം അടിസ്ഥാനമാക്കിയ ക്ലാസ്സുകൾ
  • സ്കൂൾ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പരീക്ഷ കളും.അനുബന്ധ നോട്ടുകളും 
  • ഡിജിറ്റൽ ലൈബ്രറി
  • പഠിപ്പിച്ച ഭാഗങ്ങൾ പഠിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്ന പഠനരീതി
  • 24×7 കമ്പയിൻ സ്റ്റഡി സൗകര്യം
  • ഓരോ വിഷയങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുള്ള ക്ലാസ്സുകൾ
  • എല്ലാ ആഴ്ചയിലെയും നോട്ടുകളുടെ റിവിഷൻ പരീക്ഷകൾ

ബാച്ചുകൾ

രാവിലെ =7-9 ( തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി )

ദിവസം =10-2 ( ആഴ്ചയിൽ 3 ദിവസം )

വൈകുന്നേരം =5-7( തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി )

ഞായർ =10-4.30

യൂ ട്യൂബ് ചാനൽ

ബന്ധപ്പെടുക:

ഇൻസ്റ്റാഗ്രാം

GOOGLE മാപ്പ്

Eduzone Psc Adoor